2014 വായനോത്സവം...................
ഈ വർഷത്തെ വായനോത്സവം വളരെ ആഘോഷപൂർവ്വം നമ്മുടെ സ്കൂളിൽ നടന്നു .വാര്‍ഡ് മെമ്പർ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .കൂടാതെ വായനാമാത്സര, പോസ്റ്റർരചന, ചിത്രരചന,പുസ്തകവിതരണം ,1 ,2ക്ലാസ്സിലെ കുട്ടികൾക്ക് പദനിര്മ്മാണവും നടത്തി .വിജയികൾകുള്ള സമ്മാനം ടി .കെ .സ്മാരക വായനശാല & ഗ്രന്ഥാലയം സ്പോണ്സർ ചെയ്യുകയുംബഹു : ഉദുമ എം .എൽ .എ കുഞ്ഞിരാമൻ വിതര ണ0 ചെയ്തു .